താഴെ തന്നിരിക്കുന്ന ഏതൊക്കെ അംഗങ്ങൾ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ലോകായുകത അംഗങ്ങളെ ഗവർണർ നിയമിക്കുനന്ത് ?
- മുഖ്യമന്ത്രി
- നിയമസഭാ സ്‌പീക്കർ
- ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ
- ഇരുസഭകളുടെയും പ്രതിപക്ഷ നേതാക്കൾ
Aഇവയെല്ലാം
Bഇവയൊന്നുമല്ല
C4 മാത്രം
D1 മാത്രം